Will Sportspersons Gautam Gambhir, Vijender Singh And Others Become New MPs and MLA?<br />ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതോടുകൂടി കായിക രംഗത്തുനിന്നും മത്സരിച്ചവരുടെ ജയപരാജയങ്ങളും അറിവായി. ക്രിക്കറ്റ്, ഷൂട്ടിങ്, ബോക്‌സിങ് തുടങ്ങി ഒളിമ്പിക്‌സിലും മറ്റ് അന്തര്‍ദേശീയ കായിക ഇനങ്ങളിലും മെഡല്‍ നേടിയവര്‍ ഉള്‍പ്പെടെ രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കാനായി ഇറങ്ങിയിരുന്നു. <br />